പ്രവാസി ജീവിതം വര്ണശബളമാണോ അതൊ വെറും അക്കരപച്ചയോ???
20- 25 വര്‍ഷം ലോകത്തിന്റെ ഒരു കോണില്‍ താമസിച്ചിട്ടു എഴ് കടലും താണ്ടി ലോകത്തിന്റെ മറു കോണില്‍ വന്നപ്പോള്‍ ജീവിതത്തില്‍ ഇത്രയും മാറ്റങ്ങള്‍ വരുമെന്നു വിചാരിച്ചില്ല. മണിക്കൂര്‍ സൂചി പിന്നിലേക്ക് തള്ളപ്പെട്ടപ്പോഴും മണ്ണീനും മണലിനും പകരം മഞ്ഞു കണ്ടപ്പോഴും തീരെ പ്രതീക്ഷിചില്ല. ജീവിതം മാറി, ജീവിതരീതികള്‍ മാറി, സമയം മാറി...ഇനി എന്തെല്ലാം മാറാന്‍ കിടക്കുന്നു...
തുടരും...
3 comments:
:) ഇനിയുള്ള ഇരുപത്തഞ്ച് കൊല്ലം മാറ്റങ്ങളുടെ കൊല്ലങ്ങള്‍ ആയിരിക്കും! ആശംസകള്‍.
എന്നിട്ടും മാറാത്തതെന്തൊക്കെയോ ബാക്കിയുണ്ടല്ലേ.
ഒരുപാടുണ്ടു ഇനിയും മാറാന്‍, അങ്ങനെ പെട്ടെന്ന് മാറാന്‍ പറ്റുമോ
Post a Comment