Thursday, August 03, 2006

Orkut തരംഗം...ഇന്‍‌റ്റര്‍നെറ്റിലെ സുഹ്രദ് വലയം

ഇന്‍‌റ്റര്‍നെറ്റ് വളര്‍ന്നു തുടങ്ങിയ കാലം മുതല്‍ അതു വഴി എങ്ങനെ കൂട്ടുകാരെ കണ്ടുപിടിക്കാം എന്നതു ഒരു ആകാംഷയായിരുന്നു. ആദ്യം ഈ-മെയില്‍, പിന്നെ യാഹൂ മെസ്സെഞര്‍, അങ്ങനെ കൂട്ടുകാരുടെ വലയം ഒരിക്കലും മുറിഞ്ഞില്ല. ഇതാ ഇപ്പോള്‍ ഓര്‍ക്കുട്ട് (https://www.orkut.com).
കൂറച്ചു കാലം മുന്‍പ് google‘ലെ ഒരു എഞ്ചിനീയര്‍ അനൌധ്യൊകികമായി ചെയ്ത ഒരു project ആണ് ഓര്‍ക്കുട്ട്. അതിന്റെ പ്രവര്‍ത്തനക്ഷമത കണ്ടിട്ട് google അതിനെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് അതു വളരെ വലിയ ഒരു ശ്രംഖലയായി മാറി കഴിഞ്ഞു.

ഇതിനെ പറ്റി നിങ്ങള്‍ക്കുള്ള അഭിപ്രായം ചര്‍ച്ച ചെയ്യുക. ഓര്‍ക്കുട്ടിനെ പറ്റി വിശദമായി അടുത്ത ബ്ലോഗില്‍ എഴുതുന്നതാണ്.

2 comments:

Kalesh Kumar said...

മോനെ മുകേശാ, ഈ ഓര്‍ക്കുട്ട് എന്ന സാധനം എല്ലായിടത്തും കിട്ടില്ലെന്നറിയാമോ?
ഗള്‍ഫില്‍ അവന്‍ നിരോധിക്കപ്പെട്ട പട്ടികയിലാ.

കലേശന്‍!

Mukesh said...

അതേയോ? എനിക്കറിയില്ലായിരുന്നു. എന്താ അതു നിരോധിക്കാന്‍ കാരണം?