- Mukesh
the lost world of mukesh
Babbage; he started it all...
Monday, December 23, 2013
Breaking News: Reason behind Aamir's Hammy Act!
- Mukesh
Monday, August 14, 2006
Monday, August 07, 2006
ഓര്‍ക്കുട്ട് തരംഗം...തുടരുന്നു
ആദ്യമായി നമുക്കു ഒരു Google അക്കൌണ്ട് വേണം. അതു വച്ചാണു ഓര്‍ക്കുട്ടിലേക്കുള്ള പ്രവേശനം. പിന്നെ ഒരു ചങ്ങാതിയുടെ invite കൂടെ കിട്ടിയാല്‍ ഓര്‍ക്കുട്ടില്‍ കളികള്‍ ആരംഭിക്കാം. ഒരു കൂട്ടുകാരനെ നമ്മള്‍ add ചെയ്യണം. പിന്നെ നമുക്ക് അവന്റെ scrapbook-ല്‍ message ചെയ്യാം. ഇതു യാഹൂ മെസ്സഞ്ചര്‍ പോലെ ആണ്. എല്ലാ members-നും പ്രത്യേകം scrapbook കാണും. മാത്രമല്ല നമുക്കും നമ്മുടെ കൂട്ടുകാരെയും add ചെയ്യാം.
ഇനി കൂട്ടുകാരുടെയോ ഒരു കോളേജിന്റെയോ ഒരു പൊതു താല്പര്യത്തിന്റെ സംഘം ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ community രൂപീകരിക്കാം. അവിടെ community -ക്കു പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ചില community-യില്‍ ആര്‍ക്കു വേണമെങ്കിലും ചേരാം, ചിലതില്‍ അനുവാദം വേണം.
എല്ലാ members-നും അവരുടെ ഫോട്ടോ ഓര്‍ക്കുട്ടില്‍ upload ചെയ്യാം. മാത്രമല്ല 12 ഫോട്ടോകള്‍ ഒരു ആല്‍ബമായും upload ചെയ്യാവുന്നതാണ്.
ഇതിലെല്ലാം ഉപരി ഓര്‍ക്കുട്ടിനെ എല്ലാവരും ഇഷ്ടപ്പെടുന്നതിന്റെ കാര്യം അതിന്റെ സുതാര്യതയാണ്. ഏതൊരാള്‍ക്കും ആരുടെ കൂട്ടുകാരെയും ആരുടെ scrapbook വേണമെങ്കിലും ആരുടെ ആല്‍ബം വേണമെങ്കിലും കാണാം. യാതൊരു മറയും ഇല്ല. അതു കൊണ്ട് നല്ലൊരു നേരമ്പോക്കാണു ഓര്‍ക്കുട്ട്. scrapbook count-ഉം കൂട്ടുകാരുടെ എണ്ണവും ഒരു അഭിമാനമായി കാണുന്നവരും കുറവല്ല.
Sunday, August 06, 2006
Thursday, August 03, 2006
Orkut തരംഗം...ഇന്‍റ്റര്‍നെറ്റിലെ സുഹ്രദ് വലയം
കൂറച്ചു കാലം മുന്‍പ് google‘ലെ ഒരു എഞ്ചിനീയര്‍ അനൌധ്യൊകികമായി ചെയ്ത ഒരു project ആണ് ഓര്‍ക്കുട്ട്. അതിന്റെ പ്രവര്‍ത്തനക്ഷമത കണ്ടിട്ട് google അതിനെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് അതു വളരെ വലിയ ഒരു ശ്രംഖലയായി മാറി കഴിഞ്ഞു.
ഇതിനെ പറ്റി നിങ്ങള്‍ക്കുള്ള അഭിപ്രായം ചര്‍ച്ച ചെയ്യുക. ഓര്‍ക്കുട്ടിനെ പറ്റി വിശദമായി അടുത്ത ബ്ലോഗില്‍ എഴുതുന്നതാണ്.
കിഴക്കേ അമേരിക്ക ചുട്ടു പഴുക്കുന്നു
ലാലേട്ടന്റെ ആ പഴയ സിനിമയല്ല എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നതു, പോയ ജനുവരിയിലെ കാലാവസ്ഥയാണ്. കേരളത്തിന്റെ ഉഷ്ണത്തില്‍ നിന്നും വടക്കു കിഴക്കേ അമേരിക്കയിലെ കൊടും ശൈത്യത്തിലേക്കുള്ള ആ മാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. മൂന്നും നാലും ആവരണങ്ങള്‍ അണിഞ്ഞാലേ വെളിയില്‍ ഇറങ്ങാന്‍ പറ്റൂള്ളു. എവിടെ ചവുട്ടിയാലും ഐസ് അല്ലെങ്കില്‍ മഞ്ഞ്. Centralized heating ഉള്ളതു കൊണ്ട് ജീവിച്ചു പോയി.
ഇപ്പോളിതാ നേരെ തിരിച്ചും. ഒടുക്കത്തെ ചൂട്. ഇന്നലെ താപമാനം മൂന്നക്കത്തില്‍ എത്തി, 100 °F അതായതു 38 °C. ഇതേ ചൂടു നാട്ടില്‍ സഹിക്കാം, പക്ഷെ geographical location ആണു പ്രശ്നം. Equator-ന്റെ വളരെ മുകളില്‍ ആയതു കൊണ്ട് സൂര്യരശ്മികള്‍ക്കു കാഠിന്യം കൂടും. രാവിലെ വീട്ടില്‍ നിന്നു ഇറങ്ങി കാര്‍ തുറക്കമ്പോള്‍ അടുപ്പിനകത്തു നില്‍ക്കുന്നതു പോലെയാണ്. A/c ഇട്ടാലും അതു ഒന്നു പച്ച പിടിക്കാന്‍ കുറച്ചു സമയം പിടിക്കും. Parking lot-ല്‍ കാര്‍ park ചെയ്തു Office-ലേക്കു ഓടണം. അകത്തു കയറിയാല്‍ പിന്നെ ആശ്വാസമായി. ആ ദിവസം അങ്ങനെ പോകും. വൈകുന്നേരം പിന്നെയും പഴയതു പോലെ.
ദൈവമേ, ഇതു എന്തൊരു ജീവിതം!
Wednesday, August 02, 2006
Life's defining moments
29 minutes past 2, an announcement came from the stage "Countdown has begun, T minus 9 minutes" Does it make any sense? It kept on decreasing and when it reached less than 60 secs, the crowd slowly stood up. Screen was showing the event getting readied. Finally, 5...4..3..2..1...
All of us were looking at a distant spot covered by trees. It took some secs for us to see one of the best moments of our life, that too first time. An orange-red flame emerged up above those trees. With a roll and pitch, it turned upside down and cruised up at 1.7 miles per sec. It seconds, it vanished out of our eye sight to be reduced to some smoke in the sky. Finally we saw a small star in the sky which persisted for another some seconds. In 10 minutes, it has reached its destination which orbits mother earth at an altitude of 220 miles.
We were watching Discovery space shuttle launching from Kennedy Space Centre in Florida on July 4th 2006.
Wednesday, June 28, 2006
Niagara, the beauty
Morning 4.30 on a Saturday … A Maine state registered Chevy Uplander rushed through the Interstate-495 South expressway. A devotional song going on in low volume was very refreshing. Fog acted as a carpet to the expressway. Odometer showed a constant 65. Much to our surprise, dawn seemed to come too early to greet us. At 5, sky was visible with dim sunlight. Still, gentlemen in the backseat were doomed to sleep. Later on in the day, dusk was not that peaceful. We got used to that roaring sound. But … it was truly colorful … |
A day later … Are we in heaven? That too so soon? Standing in the amazing world of white water droplets, hardly anything was seen. The shattering sound deafened us from any sound in the world. And if we dared to see up above, a semi-circular periphery showed up. Water was cruising from high up making a mist which made the whole area invisible … |
Hours later … A 100 year old lift took us 170 feet down. Wrapped under a yellow plastic translucent coat, we were screaming slogans as water from up above shattered on the boulders nearby. We extended hands to reach the steam, while watching the beautiful small rainbow formed in front of us … |
…and we bowed before that 12000 years old natural wonder, beauty undefined shared by two big nations; a donum ex dues – a gift from almighty to the human race