tag:blogger.com,1999:blog-23291708.post115463314893407150..comments2023-03-06T09:04:48.825-06:00Comments on the lost world of mukesh: കിഴക്കേ അമേരിക്ക ചുട്ടു പഴുക്കുന്നുMukeshhttp://www.blogger.com/profile/18264006136783261693noreply@blogger.comBlogger6125tag:blogger.com,1999:blog-23291708.post-1154898481428741562006-08-06T16:08:00.000-05:002006-08-06T16:08:00.000-05:00ഇവിടെ മരണ ചൂടാണെങ്കിലും ഇടക്കിടെ മഴയും ഉണ്ട്. കഴിഞ...ഇവിടെ മരണ ചൂടാണെങ്കിലും ഇടക്കിടെ മഴയും ഉണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ചൂട് കുറവുണ്ട്.Mukeshhttps://www.blogger.com/profile/18264006136783261693noreply@blogger.comtag:blogger.com,1999:blog-23291708.post-1154849630879187892006-08-06T02:33:00.000-05:002006-08-06T02:33:00.000-05:00ഇവിടെ 45ന് മേലോട്ടാ ചൂട്! കൂടെ ഹ്യുമിഡിറ്റിയും!ഇവിടെ 45ന് മേലോട്ടാ ചൂട്! കൂടെ ഹ്യുമിഡിറ്റിയും!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-23291708.post-1154708510768046172006-08-04T11:21:00.000-05:002006-08-04T11:21:00.000-05:00ആ, വെളുത്തിരിക്കുന്നതു വല്യ കാര്യമാണെന്നാ ഇവന്മാരു...ആ, വെളുത്തിരിക്കുന്നതു വല്യ കാര്യമാണെന്നാ ഇവന്മാരുടെ വിചാരം. അമേരിക്കയില്‍ വന്നാല്‍ പിന്നെ നീഗ്രോയും നമ്മളും കറുമ്പന്മരാണു, അതാണ് സഹിക്കാന്‍ വയ്യത്തത്.

പിന്നെ ബുഷണ്ണന്റെ കാര്യം ഒന്നും പറയണ്ട.Mukeshhttps://www.blogger.com/profile/18264006136783261693noreply@blogger.comtag:blogger.com,1999:blog-23291708.post-1154659358916972092006-08-03T21:42:00.000-05:002006-08-03T21:42:00.000-05:00സായിപ്പിന്റെ കളറുമാറ്റവും കറുത്തവരുടെ സ്ഥിരം കളറും...സായിപ്പിന്റെ കളറുമാറ്റവും കറുത്തവരുടെ സ്ഥിരം കളറും പറഞ്ഞുകൊണ്ടുള്ള ഒരു ഇ-മെയില്‍ കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു. എന്നിട്ടും സായിപ്പ് കറമ്പന്മാരെ കളറന്മാര് എന്ന് വിളിക്കും!

ഭയങ്കര ചൂടാണല്ലേ. ക്യോട്ടോ പ്രോട്ടോക്കോളൊക്കെ ബുഷണ്ണന് പുല്ല്. വെക്കേഷന് പോയിരിക്കുകയല്ലേ ഇപ്പോള്‍ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-23291708.post-1154650858786277362006-08-03T19:20:00.000-05:002006-08-03T19:20:00.000-05:00പീന്നല്ലാതെ, ഇവന്മാര്ക്ക് ഈ കാണുന്ന വെളൂപ്പു മാത...പീന്നല്ലാതെ, ഇവന്മാര്ക്ക് ഈ കാണുന്ന വെളൂപ്പു മാത്രമേ ഉള്ളൂ, പേടിത്തൊണ്ഡന്മാരും തീരെ സഹനശക്തി ഇല്ലാത്തവന്മാരും ആണ്. ദേഹം അനങ്ങി ഒരു കാര്യവും ചെയ്യാന്‍ വയ്യ.യന്ത്രങ്ങളുടെ സഹായം വേണം. കുറച്ചു നേരം വെയിലത്തു നിന്നാല്‍ വിളറി ചുവന്നു കരുവാളിച്ചു പോകും.

ചിലപ്പോല്‍ അതു കൊണ്ടായിരിക്കും ഇങ്ങനെ വെളു വെളാ ഇരിക്കുന്നതു :)Mukeshhttps://www.blogger.com/profile/18264006136783261693noreply@blogger.comtag:blogger.com,1999:blog-23291708.post-1154634417357321142006-08-03T14:46:00.000-05:002006-08-03T14:46:00.000-05:00ഇത്രേം ചൂടൊക്കെ അവിടെയും വരും അല്ലേ. എന്നിട്ടെന്താ...ഇത്രേം ചൂടൊക്കെ അവിടെയും വരും അല്ലേ. എന്നിട്ടെന്താ അവന്മാര് ഇവിടെ വന്നിട്ട് ‘ഹൊ സച്ചെ ഹൊറിബിള്‍ ഹീറ്റ്, മാന്‍’ എന്നൊക്കെ ഡയലോഗ് അടിക്കുന്നത്..-B-https://www.blogger.com/profile/15611851500031736772noreply@blogger.com